Surprise Me!

എന്‍ജിനില്ലാത്ത ഇന്ത്യയിലെ ആദ്യ ട്രെയിന്‍ എത്തുന്നു | Tech Talk | Oneindia Malayalam

2018-10-25 507 Dailymotion

First engineless train in India<br />കാത്തിരിപ്പിനൊടുവില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ആദ്യമായി ഇന്ത്യയിൽ നിര്‍മ്മിച്ച, എന്‍ജിനില്ലാത്ത സെമിഹൈ സ്പീഡ് ട്രെയിന്‍ പരീക്ഷണയോട്ടത്തിന് സജ്ജമായി. 'ട്രെയിന്‍ 18' എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ ഒക്ടോബര്‍ 29ന് പരീക്ഷണ ഓട്ടം നടത്തും. 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍-18 എന്ന പേര് ലഭിച്ചത്.<br />#TechTalk #Train18

Buy Now on CodeCanyon